ഐടി കമ്പനിയായ ഇന്‍ഫോസിസ് മാസ് റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്നു; ജോലി എന്ന സ്വപ്‌നം ഇനി 18000 പേര്‍ക്ക്
ബെംഗലുരു: (www.kvartha.com 13.07.2019) ഐടി കമ്പനിയായ ഇന്‍ഫോസിസ് മാസ് റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്നു. 18000 പേരെയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് റിക്രൂട്ട് ചെയ്യുന്ന്. 8000 പേര്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ജോലി നല്‍കിയത്. ഇവയില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്.
നിലവില്‍ കമ്പനിയില്‍ 2.29 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇനി അവശേഷിക്കുന്ന മാസങ്ങളില്‍ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്ന് 18000 പേരെ കമ്പനിയിലേക്ക് തിരഞ്ഞെടുക്കാനാണ് കമ്പനിയുടെ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangalore, News, National, Business, Job, Infosys to hire 18,000 people from campuses in FY20

Powered by Info News For You

Comments
Post a Comment