കുളത്തില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു
കാസര്‍കോട്: (www.kasargodvartha.com 05.06.2019) കുളത്തില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു. കര്‍ണാടക ദാര്‍വാട് ഡാന്‍ടാലിലെ മഗുണ്ഡപ്പയുടെ മകന്‍ മഹന്ദേശ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ കുണ്ടംകുഴിയിലെ ഒരു കുളത്തില്‍ കുളിക്കാനിറങ്ങിയ മഹന്ദേശ്. ഇതിനിടെയാണ് മുങ്ങിത്താണത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏതാനും മാസം മുമ്പാണ് മഹന്ദേശ് നാട്ടില്‍ നിന്നും മറ്റുള്ളവര്‍ക്കൊപ്പം കുണ്ടംകുഴിയില്‍ ജോലിക്കെത്തിയത്. കാസര്‍കോട് അശോക്‌നഗറിലാണ് താമസം. മാതാവ്: മാധവി. സഹോദരങ്ങള്‍: പവിത്ര, രംഗ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Drown, Karnataka, Natives, Top-Headlines, 17 year old drowned to death.

Powered by Info News For You

Comments
Post a Comment