16കാരനെ വില്ലയില്‍ കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി 5പേര്‍ കൂട്ട ബലാത്സംഗം ചെയ്തു;കേസിന്റെ വിചാരണ ദുബൈ പ്രാഥമിക കോടതിയില്‍; പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍
ദുബൈ: (www.kvartha.com 27.07.2019) പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ വില്ലയില്‍ കൊണ്ടുപോയി അഞ്ചു പേര്‍ ചേര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ദുബൈ പ്രാഥമിക കോടതിയുടെ പരിഗണനയില്‍. ദുബൈ അല്‍ ഖാസിസിലെ ഒരു വില്ലയില്‍ 2019 ഏപ്രില്‍ 18നാണ് പീഡനം നടന്നത്. പ്രതികളും ഇരയുമെല്ലാം എമിറാത്തികളാണ്.
പ്രതികളില്‍ ഒരാളെ പരിചയമുണ്ടെന്നും ഫുട്‌ബോള്‍ കളിക്കാനായി സ്‌പോര്‍ടസ് ക്ലബില്‍ പോകുമ്പോഴുള്ള പരിചയമാണെന്നും പീഡനത്തിന് ഇരയായ വിദ്യാര്‍ഥി മൊഴി നല്‍കി. 2019 ഏപ്രിലില്‍ സ്‌നാപ് ചാറ്റ് വഴി ഇയാള്‍ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുകയും കാറുകളെ കുറിച്ചും ബൈക്കുകളെ കുറിച്ചും സംസാരിക്കുകയും ചെയ്തിരുന്നു.
'തന്റെ വീടിനു സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് രാവിലെ കാണാമെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കാറില്‍ അവരോടൊപ്പം പ്രാതല്‍ കഴിക്കാന്‍ പോയി. എന്നാല്‍, അവരില്‍ ഒരാളുടെ കൈവശം കത്തിയുണ്ടായിരുന്നു. കാര്‍ ഒരു വീടിനു മുന്നില്‍ നിര്‍ത്തുകയും തന്നെ മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
തുടര്‍ന്ന് കത്തി കാണിച്ച് പേടിപ്പിച്ച ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് വിദ്യാര്‍ഥി കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് മറ്റു പ്രതികളും തന്നെ പീഡിപ്പിച്ചുവെന്ന് പതിനാറുകാരന്‍ പറയുന്നു. സംഭവത്തിനുശേഷം വിദ്യാര്‍ഥിയെ പ്രതികള്‍ തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു.
എന്നാല്‍ ഭയന്നുപോയ കുട്ടി പീഡനത്തിനിരയായെന്ന കാര്യം പുറത്തു പറഞ്ഞിരുന്നില്ല. അതിനിടെ വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ സംഭവത്തിന്റെ വിഡിയോ കണ്ടുവെന്ന് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. പ്രതികള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരോടും ഇതു പറയരുതെന്ന് കൂട്ടുകാരനോട് പറഞ്ഞ വിദ്യാര്‍ഥി ഏപ്രില്‍ 23ന് തന്റെ സഹോദരനോട് കാര്യങ്ങള്‍ പറയുകയും ദുബൈ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയുമായിരുന്നു. 19നും 25നും ഇടയില്‍ പ്രായമുള്ളവരാണ് കേസിലെ പ്രതികള്‍.
ഏപ്രില്‍ 29ന് കേസിലെ പ്രധാന പ്രതിയും സംഭവങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 19 വയസ്സുകാരനെ പിടികൂടിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസിലെ മറ്റുപ്രതികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്നും പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവര്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന കാര്യം സമ്മതിച്ചു.
സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ 19കാരന്‍ ആണെന്നും ഇവര്‍ വ്യക്തമാക്കി. അറസ്റ്റിലായവരില്‍ മൂന്നു പേര്‍ മുന്‍പും സമാനമായ കേസുകളില്‍ പ്രതികള്‍ ആണ്. കേസിന്റെ വാദം ഓഗസ്റ്റ് നാലിന് വീണ്ടും നടക്കും. പ്രതികളെല്ലാം പോലീസ് കസ്റ്റഡിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Five men molest teenager in Dubai,Dubai, News, Police, Arrested, Molestation, Crime, Criminal Case, Threatened, Accused, Gulf, World.

Powered by Info News For You

Comments
Post a Comment