15കാരിയെ പീഡിപ്പിച്ച 23കാരനെ നാട്ടുകാര്‍ പിടികൂടി മൊട്ടയടിച്ച് പോലീസില്‍ ഏല്‍പിച്ചു; സഹായി പോലീസ് വലയില്‍

താമരശ്ശേരി: (www.kvartha.com 17.07.2019) പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിച്ചശേഷം പോലീസില്‍ ഏല്‍പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി(23)യാണു പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം.

Youth arrested molesting case, News, Local-News, Molestation, Crime, Criminal Case, Arrested, Police, Kerala

അതേസമയം ഷാഫിയുടെ സഹായിയും പോലീസ് വലയിലാണ്. ഷാഫിക്കെതിരെ മറ്റു പല കേസുകളും ഉണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested molesting case, News, Local-News, Molestation, Crime, Criminal Case, Arrested, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?