പെണ്‍കുട്ടിയെ നിയമവിരുദ്ധമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപകന്‍ ആത്മഹത്യ ചെയ്തു; 14 വയസുകാരിയെ പീഡിപ്പിച്ചത് 23 തവണ, അധ്യാപകന്‍ ജീവനൊടുക്കിയത് വിധി പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പ്
ലണ്ടന്‍: (www.kvartha.com 06.07.2019) പെണ്‍കുട്ടിയെ നിയമവിരുദ്ധമായി പീഡിപ്പിച്ചതിന് ലണ്ടനില്‍ അറസ്റ്റിലായ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പതിനാല് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ 23 തവണയാണ് അധ്യാപകനായ ഷെമദ് റ്യാന്‍ ഫിഷര്‍ പീഡിപ്പിച്ചിരുന്നത്. കോടതിവിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 29 വയസുള്ള ഷെമദ് റ്യാന്‍ ഫിഷര്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷം നിയമവിരുദ്ധമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അധ്യാപകന്‍ താമസിച്ചിരുന്നത് പെണ്‍സുഹൃത്തിനൊപ്പമായിരുന്നു. ഇയാള്‍ക്ക് ഒരു കുട്ടിയുമുണ്ട്. 2013 ഒക്ടോബര്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷത്തിലാണ് ഫിഷര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന് പോലീസ് അരിയിച്ചു. പെണ്‍കുട്ടിക്ക് ആ സമയത്ത് 14 - 15 വയസ് ആയിരുന്നു പ്രായം. ഫിഷര്‍ അധ്യാപനത്തില്‍ യോഗ്യത നേടിയതിനു ശേഷം ട്രയിനി ആയി ജോലി ചെയ്തു വരികയായിരുന്നു.
ഫിഷറിന്റെ കാറിലും വീട്ടിലും വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഡിസ് ലെക്‌സിയയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം കൂട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പഠിച്ചിരുന്നത്. ഈ പെണ്‍കുട്ടിയെയാണ് അധ്യാപകന്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് അറിയിച്ചു. ഇപ്പോള്‍ 20 വയസുള്ള പെണ്‍കുട്ടി കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ദയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Suicide, Accused, Crime, Molestation, Women, Student, Girl, Teacher, London, Teacher arrested for Molestation and he suicided before Judgement

Powered by Info News For You

Comments
Post a Comment