കോട്ടയത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കോട്ടയം: (www.kvartha.com 23.07.2019) കോട്ടയത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോട്ടയം പാലയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ വിദ്യാര്‍ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടിലേക്ക് പറഞ്ഞയച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bus accident in Kottayam Ten students injured, Kottayam, News, Injured, Accident, hospital, Treatment, Education, Children, Kerala.
Keywords: Bus accident in Kottayam Ten students injured, Kottayam, News, Injured, Accident, hospital, Treatment, Education, Children, Kerala.
Powered by Info News For You

Comments
Post a Comment