സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം പ്രദര്‍ശനത്തിനെത്തി; ടോം ഹോളണ്ട് നായകനാവുന്ന ചിത്രത്തിന് മികച്ച പ്രതികരണം, ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം സ്വന്തമാക്കിയത് 10.5 കോടി രൂപ
ന്യൂഡല്‍ഹി: (www.kvartha.com 07.07.2019) സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം പ്രദര്‍ശനത്തിനെത്തി. ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‌പൈഡര്‍മാനായി എത്തിയത്. ചിത്രത്തിന് ഇന്ത്യയില്‍ മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടിയാണ്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്.
സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രം അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Cinema, film, New Delhi, America, Europe, Spiderman, Spider Man: Far From Home Worldwide Box Office: Tom Holland starrer is hitting it out of the park

പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറയുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Cinema, film, New Delhi, America, Europe, Spiderman, Spider Man: Far From Home Worldwide Box Office: Tom Holland starrer is hitting it out of the park
Powered by Info News For You

Comments
Post a Comment