10.27 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 03.07.2019) 10.27 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി എര്‍മാളം അബൂബക്കര്‍ സിദ്ദീഖിനെ (30) യാണ് 100 യു എസ് ഡോളറും 40 സൗദി റിയാലുമായി പിടികൂടിയത്. തുടര്‍നടപടികള്‍ക്കായി കേസ് കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് കൈമാറി. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു സിദ്ദീഖ്.

ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ ലൈഫ് ജാക്കറ്റ് പൗച്ചിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 2.534 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. വേര്‍തിരിച്ചെടുത്തപ്പോള്‍ 1.843 കിലോഗ്രാം സ്വര്‍ണം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kozhikode, Top-Headlines, Kasaragod native held with Foreign currency in Karipur Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?