ഒഹിയോയില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായി; ജോണിന് പ്രായം 100, ഫില്ലിസിന് 102, കമിതാക്കള്‍ക്ക് പ്രണയസാഫല്യം

ന്യൂയോര്‍ക്ക്: (www.kvartha.com 05.07.2019) ഒഹിയോയില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായി ജോണും, ഫില്ലിസും. ഇരുവരും വിവാഹിതരാകാന്‍ പോകുകയാണ്. പ്രണയത്തിന് പ്രായമില്ലല്ലോ. വരന് പ്രായം 100, വധുവിന് 102. അടുത്തകാലത്തായി അമേരിക്കയില്‍ വൃദ്ധര്‍ തമ്മിലുള്ള വിവാഹം കൂടിവരുന്നതായി റിപ്പോര്‍ട്ടുണ്ട്.

കുറെക്കാലമായി ഒരുമിച്ച് സമയം ചിലവഴിക്കുന്നു കമിതാക്കള്‍. തുടര്‍ന്ന് പരസ്പരം മനസിലാക്കി ഒന്നിച്ച് ജീവിക്കാനും തീരുമാനമെടുത്തു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അവര്‍ തുറന്നു പറയും. തങ്ങളുടെ പ്രണയത്തിന്റെ വിജയ രഹസ്യം പരസ്പരം ബഹുമാനമാണ് ജോണും, ഫില്ലിസും പറയുന്നു. ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്.

 New Year, News, World, Love, Marriage, It's Never Too Late for Love: Widows, 100 and 102, Marry After a Year of Dating

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Year, News, World, Love, Marriage, It's Never Too Late for Love: Widows, 100 and 102, Marry After a Year of Dating


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?