ഗൃഹനാഥന്‍ മുംബൈക്ക് പോയ സമയം പൂട്ടിയിട്ട വീടിനു നേരെ അക്രമം; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍
ഉദുമ: (www.kasargodvartha.com 27.06.2019) ഗൃഹനാഥന്‍ മുംബൈക്ക് പോയ സമയം പൂട്ടിയിട്ട വീടിനു നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. പനയാല്‍ നെല്ലിയടുക്കം ഞെക്ലി റോഡിനു സമീപത്തെ എന്‍ രാജന്റെ മാനസ എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാജന്‍ ഈ മാസം 20ന് മുംബൈക്ക് പോയിരുന്നു.
24ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ എല്ലാ ജനലുകളും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. ഇത്രയും ദിവസം ഭാര്യയും മക്കളും സ്വന്തം വീട്ടിലായിരുന്നു. വീട് ആക്രമിച്ചത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നത്. സംഭവം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, Attack, House, Mumbai, Attack against house in Uduma
< !- START disable copy paste -->
Keywords: Kasaragod, Kerala, Uduma, Attack, House, Mumbai, Attack against house in Uduma
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment