എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിന് അവാര്‍ഡ്
മുളിയാര്‍: (www.kasargodvartha.com 13.06.2019) നാഷണല്‍ സര്‍വ്വീസ് സ്‌കീം ഡയറക്ടര്‍ ലെവല്‍ അവാര്‍ഡ് കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിന് ലഭിച്ചു. മികച്ച വളണ്ടിയര്‍ക്കുള്ള അവാര്‍ഡിന് മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ബോവിക്കാനം തേജസ് കോളനിയിലെ ശ്രീലക്ഷ്മിയും, പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡിന് അധ്യാപിക മഞ്ജുവും, ടോപ് സ്‌കോറര്‍ക്കുള്ള അവാര്‍ഡിന് ശ്രീനന്ദിനിയും തെരെഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് വിജയികളെ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അഭിനന്ദിച്ചു.
അവാര്‍ഡ് വിജയികളെ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muliyar, Award, College, LBS-College, Rank, Award for LBS Engineering college
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Muliyar, Award, College, LBS-College, Rank, Award for LBS Engineering college
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment