പിറവത്ത് ഡി വൈ എഫ് ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്; പ്രദേശത്ത് സംഘര്‍ഷം

കോട്ടയം: (www.kvartha.com 06.06.2019) പിറവത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിന്‍ രാജിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നു.

Bombs hurled at DYFI leader's residence, Kottayam, News, Local-News, Politics, Bomb Blast, Clash, Police, Case, Kerala

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം പ്രദേശത്ത് സി.പി.എം സി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണോ അക്രമം നടന്നതെന്ന് സംശയിക്കുന്നതായി നിതിന്‍ പ്രതികരിച്ചു. സംഭവത്തില്‍ പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bombs hurled at DYFI leader's residence, Kottayam, News, Local-News, Politics, Bomb Blast, Clash, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?