മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കാസര്‍കോട് സ്വദേശി രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചു
ചട്ടഞ്ചാല്‍: (www.kasargodvartha.com 17.06.2019) മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കാസര്‍കോട് സ്വദേശി രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മുഹമ്മദ് കുഞ്ഞി ബീഫാത്ത്വിമ ദമ്പതികളുടെ മകന്‍ അബ്ദുള്‍ സത്താര്‍ 40 അണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്‍ സത്താര്‍ താമസ സ്ഥലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍ സത്താര്‍ തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊമ്ടുവരാനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: നാസിയ. മക്കള്‍: ഇര്‍ഫാന്‍, ഫാത്ത്വിമത്ത് ഹന, മുഹമ്മദ് ഷക്കീര്‍, ഇന്‍സാര്‍ ഹഖ്. സഹോദരങ്ങള്‍: മുഹമ്മദ് ഹാരിസ്, പരേതനായ മുഹമ്മദ് അഷ്‌റഫ്, സുബൈദ, ജമീല, മിസ്‌രിയ, ഫൗസിയ. അഞ്ച് വര്‍ഷം മുമ്പാണ് സത്താര്‍ മലേഷ്യയിലേക്ക് പോയത്. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിലാണ് മരണം സംഭവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Kasaragod, Kerala, News, Death, Obituary, chattanchal, Natives,Kasaragod native dead at Malaysia. < !- START disable copy paste -->

Powered by Info News For You

Comments
Post a Comment