മഴക്കള്ളന്മാരെ കുടുക്കാന്‍ പ്രത്യേക സ്‌ക്വാഡ്; ഹോട്ടലില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയിലായി

നീലേശ്വരം: (www.kasargodvartha.com 26.06.2019) മഴക്കള്ളന്മാരെ കുടുക്കാന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ ഹോട്ടലില്‍ കവര്‍ച്ച നടത്തിയയാള്‍ പിടിയിലായി. നീലേശ്വരത്തെ ഹോട്ടലില്‍ കവര്‍ച്ച നടത്തിയ പ്രതി തൃക്കരിപ്പൂര്‍ കൊക്കക്കടവ് എടച്ചാക്കൈയിലെ മണി എന്ന ടി ആര്‍ മണിയാണ് (51) പിടിയിലായത്.

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ നീലേശ്വരത്തെ ഒരു ഹോട്ടലില്‍ കവര്‍ച്ച നടത്തിയതായി വെളിപ്പെടുത്തുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് മണിയെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, arrest, Police, Robbery in hotel; accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?