ചാനല്‍ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് നേതാവിന്റെ ക്രൂര മര്‍ദനം; കൈയ്യാങ്കളിക്കുശേഷം വീണ്ടും ചര്‍ച്ച ; അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ഇസ്ലാമാബാദ്: (www.kvartha.com 26.06.2019) ചാനല്‍ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് നേതാവിന്റെ ക്രൂര മര്‍ദനം. ചര്‍ച്ചയ്ക്കിടെ പ്രസ് ക്ലബ് സെക്രട്ടറിയെ തള്ളിയിട്ട് കണക്കിന് പൂശുകയായിരുന്നു. ഭരണപക്ഷമായ തെഹ്രീക് ഇന്‍സാഫ് നേതാവായ മസ്‌റൂര്‍ അലി സിയാനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ ഇംതിയാസ് ഖാന്‍ ഫറാനെ ക്രൂരമായി മര്‍ദിച്ചത്.
തിങ്കളാഴ്ച രാത്രി ലൈവ് ടിവി ഷോയ്ക്കിടെയാണ് സംഭവമെന്ന് ജേര്‍ണലിസം പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
വീഡിയോയില്‍ രണ്ടുപേരും തര്‍ക്കിക്കുന്നത് കാണാം. തുടര്‍ന്ന് മസ്‌റൂര്‍ അലി കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ഇംതിയാസ് ഖാനെ നിലത്തേക്ക് തള്ളിയിടുകയും അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഷോയില്‍ പങ്കെടുത്ത മറ്റംഗങ്ങളും ക്രൂ മെമ്പേഴ്സും ഇരുവരേയും പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.
രസകരമായ മറ്റൊരു കാര്യം കയ്യാങ്കളിക്ക് ശേഷം സിയാല്‍ വീണ്ടും പാനല്‍ സീറ്റിലേക്ക് ഇരുന്നു എന്നതാണ്. മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ച തുടരുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pakistan Leader Attacks Journalist During Live TV Debate. Video Is Viral, Islamabad, News, Video, Politics, Humor, Pakistan, Attack, Media, World.

Powered by Info News For You

Comments
Post a Comment