ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതിലില്‍ വിള്ളല്‍; സര്‍വീസ് നിര്‍ത്തി
കാലിഫോര്‍ണിയ: (www.kvartha.com 04.06.2019) എയര്‍ ഇന്ത്യയുടെ വിമാനം വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. 225 യാത്രക്കാരുമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് നോണ്‍ സ്റ്റോപ്പായി പറന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചര്‍ വാതിലിനാണ് വിള്ളല്‍ കണ്ടെത്തിയത്.
ഗുരുതര സുരക്ഷാ വീഴ്ചയാണ് കണ്ടെത്തിയത്. പൂര്‍ണമായും എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്തമാണ് വിമാനത്തിന്റെ പരിശോധന ചുമതല. ഡല്‍ഹിയില്‍ നിന്ന് 16 മണിക്കൂര്‍ തുടര്‍ച്ചയായി പറന്നാലാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തുക. ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളില്‍ ഒന്നാണിത്. വിമാനത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ രണ്ടാഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi-San Francisco Air India flight grounded: Did aircraft fly for 15 hours with crack on door? News, World, Flight, Passengers

Powered by Info News For You

Comments
Post a Comment