പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല നിര്യാതനായി
കാസർകോട് (www.evisionnews.co): അന്തരിച്ച പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ സഹോദരൻ പി.ബി അബ്ദുല്ല എന്ന ചന്ദനം ഉമ്പുച്ച നിര്യാതനായി. നായന്മാർമൂലയിലാണ് താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മക്കൾ: പി.ബി മുഹമ്മദ്, അച്ചു, അബ്ദുസലാം. മറ്റുസഹോദരങ്ങൾ: പി.ബി അഹമ്മദ്. മയ്യത്ത് 5.30മണിയോടെ ആലംപാടി വലിയ ജമാഅത്ത് പള്ളിയിൽ മരവുചെയ്യും.
Powered by Info News For You

Comments
Post a Comment