കാഴ്ചയില്ലാത്തവര്‍ക്ക് സാന്ത്വനമായി ദുബൈ കെ.എം.സി.സിയുടെ റിലീഫ്


കാസര്‍കോട് (www.eviisonnews.co): റമസാന്‍ റിലീഫിന്റെ ഭാഗമായി അസബാഹ് ബ്ലൈന്റ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. നിയുക്ത എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, ഹനീഫ് ചെര്‍ക്കള, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, ഷരീഫ് പൈക്ക, ടി.പി കുഞ്ഞബ്ദുല്ല ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് കുഞ്ഞി എരിയാല്‍, ഹനീഫ് കല്‍മട്ട, പി.ഡി നൂറുദ്ധീന്‍, അസ്‌കര്‍ ചൂരി, തല്‍ഹത്ത്, ഹനീഫ് കട്ടക്കാല്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഇല്യാസ് കട്ടക്കാല്‍ പ്രസംഗിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?