പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ 'പൂക്കാലം വരവായി' ഉടനെത്തുന്നു
കൊച്ചി: (www.kasargodvartha.com 25.06.2019) പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ സീ കേരളം ഒരുക്കുന്ന സീരിയല്‍ 'പൂക്കാലം വരവായി' ഉടന്‍ ആരംഭിക്കുന്നു. മൃദുല വിജയ്, അരുണ്‍ ജി രാഘവന്‍ എന്നിവര്‍ ജോഡികളാകുന്ന സീരിയല്‍ ജൂലൈ ഒന്നിന് സംപ്രേഷണം ചെയ്യും. 'ഭാര്യ' സീരിയലിന് ശേഷം ഇരുവരും ഒന്നിക്കുന്ന അടുത്ത പരമ്പരയാണ് 'പൂക്കാലം വരവായി'. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് സീരിയലിന്റെ അടിസ്ഥാനം.
കുടുംബത്തെ സംരക്ഷിക്കുവാന്‍ അമ്മയെ സഹായിക്കുന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടിയായാണ് മൃദുല വിജയ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം വിവാഹിതരാകുന്ന രണ്ട് പ്രണയ ജോഡികളുടെ കഥയാണ് സീരിയിലിന്റെ ഇതിവൃത്തം. പ്രമുഖ സീരിയല്‍ താരം രേഖ രതീഷും സീരിയലില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Entertainment, Trending, Zee Keralam launching new serial Pookkalam Varavayi
< !- START disable copy paste -->
Keywords: News, Top-Headlines, Entertainment, Trending, Zee Keralam launching new serial Pookkalam Varavayi
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment