ബദിയടുക്ക പഞ്ചായത്ത് എം.എസ്.എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
ബദിയടുക്ക (www.evisionnews.co): എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം എന്‍.എച്ച്.എസ്.എസ് പെരഡാലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. നസ്മീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, രിഫായി ചെര്‍ലടുക്ക, തയ്യിബ് പള്ളത്തടുക്ക, മഷ്ഹൂഖ് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment