നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്തിടപഴകിയ നാലു പേര്‍ക്ക് പനി
കൊച്ചി: (www.kasargodvartha.com 04.06.2019) നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്തിടപഴകിയ നാലു പേര്‍ക്ക് പനി. രോഗിയെ നേരത്തെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നാലു പേരാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ അധികൃതര്‍ നല്‍കുന്ന സൂചന.
പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപ സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് നിപ സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, Kochi, Nipah; 4 including 2 nurses admitted to Hospital with fever
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Trending, Kochi, Nipah; 4 including 2 nurses admitted to Hospital with fever
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment