ബ്ലാസ്‌റ്റേഴ്‌സില്‍ ലോകകപ്പ് താരം; സ്വന്തമാക്കിയത് ഇന്ത്യന്‍ ആരോസിന്റെ പുലിക്കുട്ടിയെ

കൊച്ചി: (www.kvartha.com 20.06.2019) പൂതിയ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സൈനിങ്ങ് മലയാളി താരം ഹുല്‍ കെ പിയുടെ വരവ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി അനൗണ്‍സ് ചെയ്യ്തു. വ്യാഴാഴ്ച്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ സഹിതം പുറത്തു വിട്ടത് . ബുധനാഴ്ച്ച  ടീമിന്റെ ട്രാന്‍സ്ഫറിന്റെ സാങ്കേതിക നടപടികള്‍ രാഹുല്‍ പൂര്‍ത്തിയാക്കി.

2017 ല്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ബൂട്ടണിഞ്ഞാണ് രാഹുല്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് ഐലീഖില്‍ ഇന്ത്യന്‍ ആരോസില്‍ വേണ്ടി അവസാന രണ്ട് സീസണിലും മികച്ച പ്രകടനം കാഴ്ച്ചവച്ചു. അതുകാരമണമായി ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ വരെ ഈ തൃശൂര്‍ക്കാരന് ക്ഷണം കിട്ടിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, Sports, Football, Kerala Blasters, Player, Transfer, ISL, World Cup player at Blasters. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?