വായന വാരാചരണം: എം.എസ്.എഫ് വായനാ കഫെ ലോഞ്ച് ചെയ്തു

കാസര്‍കോട് (www.evisionnews.co): വായന വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ബ്ലോഗ് വായന കഫെ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ലോഞ്ചിംഗ് ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, ഹമീദ് സി.ഐ, അസര്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സിദ്ദീഖ് മഞ്ചേശ്വരം, താഹാ തങ്ങള്‍, സലാം ബെളിഞ്ചം, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, ഫസല്‍ ന്യൂബേവിഞ്ച, ഷാനവാസ് മാര്‍പ്പാനടുക്കം, സാക്കിര്‍ ബദിയടുക്ക, ഖാലിദ് ഷാന്‍, ഹബീബ് തുരുത്തി, സിദ്ദീഖ്, സബാഹ്, സിറാജ്, അറഫാത്ത് കൊവ്വല്‍, സിറാജ്, ശിഹാബ് പുണ്ടൂര്‍, മുനീസ്, ഹാഷിം, സഫ്വാന്‍, അഫ്സല്‍ തളങ്കര, ഇജാസ്, ഷബീര്‍ സംബന്ധിച്ചു. 

എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ വായനാ കഫെ എന്ന ബ്ലോഗിലേക്കുള്ള കഥകള്‍, കവിതകള്‍, ചെറുകഥകള്‍ എന്നിവ ക്ഷണിക്കുന്നു. ഏറ്റവും മികച്ച പത്ത് രചനകള്‍ക്ക് എം.എസ്.എഫിന്റെ അവാര്‍ഡും ഉണ്ടായിരിക്കും. വായന കഫെ ബ്ലോഗിലേക്കുള്ള കഥകള്‍, കവിതകള്‍, ചെറുകഥകള്‍ എന്നിവ msfvaayanacafe@gmail.comഎന്ന ഇ.മെയിലിലേക്ക് അയക്കുക.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?