വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന വീട്ടമ്മയെ തെരുവുനായ കടിച്ചുപറിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2019) വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന വീട്ടമ്മയെ തെരുവുനായ കടിച്ചുപറിച്ചു. ആറങ്ങാടിയിലെ നാരായണിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ നാരായണിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന നാരായണിയെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കൈക്കാണ് കടിയേറ്റത്.
വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന നാരായണിയെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കൈക്കാണ് കടിയേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Kanhangad, Dog bite; House wife injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House-wife, Kanhangad, Dog bite; House wife injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment