ജ്ഞാനപീഠജേതാവ് ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗലൂരു: (www.kvartha.com 10.06.2019) ജ്ഞാനപീഠജേതാവ് ഗിരീഷ് കര്‍ണാട്(81) അന്തരിച്ചു. പ്രശസ്ത കന്നട എഴുത്തുകാരനും ചലചിത്രകാരനുമായിരുന്നു അദ്ദേഹം. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഗിരീഷ് കര്‍ണാട് അറിയപ്പെട്ടിരുന്നത് കന്നട സാംസ്‌കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയില്‍.

തിങ്കളാഴ്ച രാവിലെ ആറരയോടെ ബംഗലൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നിരവധി പേരാണ് വിയോഗത്തെ തുടര്‍ന്ന് വീട്ടിലേക്ക് എത്തിച്ചേരുന്നത്.

Girish Karnad passed away, Bangalore, News, National, Death, Obituary

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Girish Karnad passed away, Bangalore, News, National, Death, Obituary


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?