മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയമുയര്‍ത്തി യൂത്ത് ലീഗ് നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മൊഗ്രാല്‍ പുത്തൂരിലും തുടക്കമായി. 15-ാം വാര്‍ഡില്‍ ജില്ലാ ഫുട്‌ബോള്‍ താരം ഫസലുവിന് വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഡി.എം നൗഫലും സംസ്ഥാന ക്രിക്കറ്റ് താരം അലി പാദാറിന് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷഫീഖ് പീബീസൂം അംഗത്വം നല്‍കി. മാഹിന്‍ കുന്നില്‍, ആഷിഫ് അറഫാത്ത്, ബഷീര്‍ പൗര്‍, റഷീദ് ചായിത്തോട്ടം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment