ബഹ്‌റൈനില്‍ കാണാതായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: (www.kasargodvartha.com 18.06.2019) ബഹ്‌റൈനില്‍ കാണാതായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള സ്വദേശി വയലാംകുഴി മഹേഷിനെ (30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിഫയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മഹേഷ്. കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നര വര്‍ഷം മുമ്പാണ് മഹേഷ് റിഫയിലെ കമ്പനിയില്‍ ജോലിക്ക് കയറിയത്. കണ്ണന്‍ വടക്കേത്- ബാലാമണിയമ്മ ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Kasaragod, Top-Headlines, Kerala, Death, Deadbody, Missing man found dead
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment