ഇവിഷന്‍ ന്യൂസ് സ്റ്റുഡിയോ തുറന്നു
കാസര്‍കോട് (www.evisionnews.co): വാര്‍ത്താവിനിമയ രംഗത്ത് പുതിയ ചുവടുവെപ്പുമായി ആധുനിക രീതിയില്‍ സജ്ജീകരിച്ച ഇവിഷന്‍ ന്യൂസ് സ്റ്റുഡിയോ തുറന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ആരംഭിച്ച ഓഫീസ് കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ഖയ്യൂം മാന്യ, റഊഫ് ബായിക്കര, ഷംസുദ്ധീന്‍ കിന്നിംഗാര്‍, എം.എ നജീബ്, അഷ്റഫ് നാല്‍ത്തട്ക്ക, അഖിലേഷ് നഗ്മുകം, നജീബ് ബ്നു ഹസന്‍, ടീം അംഗങ്ങളായ അഡ്വ. ഖലീല്‍ ഹുദവി, മുര്‍ഷിദ് മുഹമ്മദ്, ശരീഫ് കരിപ്പൊടി, നവാസ് കുഞ്ചാര്‍, ഹാഷിം ബംബ്രാണി, അജ്മല്‍ മിര്‍ഷാന്‍, റിഷാല്‍, നാസര്‍ മാന്യ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment