എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി: അനസ് എതിര്‍ത്തോട് പ്രസി, ഇര്‍ഷാദ് മൊഗ്രാല്‍ ജന. സെക്ര

കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റായി അനസ് എതിര്‍ത്തോടിനെയും ജനറല്‍ സെക്രട്ടറിയായി ഇര്‍ഷാദ് മൊഗ്രാലിനെയും ട്രഷററായി അസ്ഹറുദ്ദീന്‍ മണിയനോടിയെയും തെരഞ്ഞെടുത്തു. കെ.ടി റഊഫ് റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റുഭാരവാഹികള്‍: നവാസ് കുഞ്ചാര്‍, ജാബിര്‍ തങ്കയം, നഷാത്ത് പരവനടുക്കം, റംഷീദ് തോയമ്മല്‍, സഹദ് അംഗടിമൊഗര്‍ (വൈസ് പ്രസിഡന്റ്), സിദ്ദീഖ് മഞ്ചേശ്വരം, സയ്യിദ് താഹാ തങ്ങള്‍, അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം (സെക്ര).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?