ഗള്‍ഫിലെ വ്യാപാര പ്രമുഖനും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി.പി അബ്ദുല്ല അന്തരിച്ചു
ദുബൈ/കോഴിക്കോട്: (www.kvartha.com 18.06.2019) വ്യാപാര പ്രമുഖനും യുഎഇ ഈറ്റ്എന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുല്ല (62) അന്തരിച്ചു. കോഴിക്കോട് സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍, കോഴിക്കോട് സാസ് റെസിഡന്റ്‌സ്, ഹാപ്പി കപ്പ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണര്‍, പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
രോഗ ബാധയെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: അസറ, ഹസീബ, അഷര്‍ അബ്ദുല്ല. മരുമക്കള്‍: കിളിയമണ്ണില്‍ അഹ്മദ് ഫഹദ്, സി പി സുനീര്‍, ആയിഷ തസ്‌നീം(കൊടുവള്ളി). ചൊവ്വാഴ്ച രാവിലെ പാവങ്ങാട് ദാറുസ്സലാം മസ്ജിദില്‍ മയ്യത്ത് നിസ്‌ക്കാരം നടന്നു. തുടര്‍ന്ന് നാദാപുരം ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Kozhikode, Obituary, News, Gulf, News Paper, Kerala, News kerala daily managing editor VP Abdulla passed away.

Powered by Info News For You

Comments
Post a Comment