ടെക്‌നോളജിയുടെ വളര്‍ച്ച നിങ്ങളുടെ ഹാന്‍ഡ് ബാഗിലും: ഒന്നമര്‍ത്തിയാല്‍ ടാക്‌സി അടുത്തെത്തും


വാഷിംങ്ടണ്‍: (www.kvartha.com 15.06.2019) ടെക്നോളജി ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ടെക്നോളജിയുടെ മുന്നേറ്റവും. ഇപ്പോഴിതാ നിങ്ങളുടെ കൈയ്യിലെ ഹാന്‍ഡ് ബാഗിലും. എല്ലാവരും പതിവായി ഉപയോഗിക്കുന്നതാണല്ലോ ഹാന്‍ഡ് ബാഗ്.

ഇതില്‍ എന്ത് ടെക്നോളജി എന്നല്ലേ? ന്യൂയോര്‍ക്കിലെ 'Bee and Kin' എന്ന കമ്പനി പുതിയ സംരംഭത്തിന് തുടക്കമിട്ടു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമല്ല, ടാക്‌സി/ യൂബര്‍ വിളിക്കാനും നിങ്ങലുടെ ഫോണ്‍ കണ്ടെത്താന്‍ വരെ ഈ ബാഗിന് കഴിയും. ഇത്തരത്തില്‍ ബാഗ് പ്രവര്‍ത്തിക്കുന്നത് പ്രോഗ്രം ചെയ്തുവെച്ചിരിക്കുന്ന ഒരു സ്മാര്‍ട്ട് ബട്ടണിന്റെ സഹായത്തോടെയാണെന്ന് കമ്പനി ഉടമകള്‍ പറയുന്നു.

 This handbag can do call uber for you, Washington, News, World, Technology

ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് പ്രോഗ്രാം ചെയ്യാമെന്നാണ് കമ്പനിക്കാര്‍ വ്യക്തമാക്കിയത്. നേരത്തെ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്ന സ്മാര്‍ട്ട് ബട്ടണില്‍ അമര്‍ത്തിയാല്‍ മാത്രം മതി. ഉടനടി ഫോണ്‍ റിംങ് ചെയ്യും. നിരവധി നിറങ്ങളിലുള്ള ലെതര്‍ ബാഗുകള്‍ വിപണിയില്‍ ഇറക്കിട്ടുണ്ട്. 'ഹിന്ദുസ്ഥാന്‍ ടൈംസ്' അടക്കമുള്ള ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 This handbag can do call uber for you, Washington, News, World, Technology

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: This handbag can do call uber for you, Washington, News, World, Technology


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?