കാര്‍ഡ് കാണിക്കാത്ത ചരിത്രത്തിലെ തന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം; ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂളിന് ആറാം കിരീടം

(www.kasargodvartha.com 02.06.2019) ഒരു യെല്ലോ കാര്‍ഡും പോലും കാണിക്കാത്ത ചരിത്രത്തിലെ തന്നെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം. അതിനാണ് മാഡ്രിഡ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. കരുത്തരായ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ആറാം കിരീടമുയര്‍ത്തി. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ലിവര്‍പൂളിന് ആദ്യ പെനാല്‍ട്ടി ലഭിക്കുകയും മുഹമ്മദ് സല ഗോള്‍ നേടുകയുമായിരുന്നു. കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരനായെത്തിയ ദിവോക് ഒറിജി രണ്ടാം ഗോളും നേടി.

കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിനോടേറ്റ തോല്‍വി ഈ മിന്നും ജയത്തോടെ യൂര്‍ഗന്‍ ക്ലോപ്പിനും സംഘത്തിനും മറക്കാം. ഇത് ആറാം തവണയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് കപ്പില്‍ മുത്തമിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Sports, Top-Headlines, Trending, Football, Liverpool beat Tottenham Hotspur to win Champions League trophy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?