ഐ എസ് എല്ലില്‍ പുതിയമുഖം; പൂനെ സിറ്റിക്ക് പകരം ഹൈദരാബാദ് സിറ്റി
പൂനെ: (www.kvartha.com 19.06.2019) വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഫ്‌സി പൂനെ സിറ്റി തങ്ങളുടെ ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ പേര് ഹൈദരാബാദ് സിറ്റി എന്നാക്കുമെന്നും സൂചനകള്‍. പൂനെ സിറ്റി തങ്ങളുടെ ആസ്ഥാനം മാറാന്‍ പോവുകയാണെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് തന്നെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതേ സമയം ക്ലബ്ബിന്റെ ആസ്ഥാനം മാറിയാലും നിലവിലെ ടീമിലുള്ള മുഴുവന്‍ താരങ്ങളേയും തങ്ങള്‍ നിലനിര്‍ത്തുമെന്ന് പൂനെ സിറ്റി വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്ക് നല്‍കാനുള്ള ശമ്ബള കുടിശിഖ നേരത്തെ പറഞ്ഞത് പോലെ രണ്ട് തവണകളായി അവരിലേക്ക് എത്തിക്കുമെന്നും ടീം ഉടമകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സ്‌പോര്‍ട്‌സ് കമ്പനിക്ള്‍ പൂനെയുടെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ക്ലബ്ബിന്റെ പേര് പൂനെ സിറ്റി എന്നതില്‍ നിന്ന് ഹൈദരാബാദ് സിറ്റി എന്നതായി മാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Football, Sports, ISL, FC Pune City, Hyderabad, Players, New face in ISL; Hyderabad City replaced Pune City.
അതേ സമയം ക്ലബ്ബിന്റെ ആസ്ഥാനം മാറിയാലും നിലവിലെ ടീമിലുള്ള മുഴുവന്‍ താരങ്ങളേയും തങ്ങള്‍ നിലനിര്‍ത്തുമെന്ന് പൂനെ സിറ്റി വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്ക് നല്‍കാനുള്ള ശമ്ബള കുടിശിഖ നേരത്തെ പറഞ്ഞത് പോലെ രണ്ട് തവണകളായി അവരിലേക്ക് എത്തിക്കുമെന്നും ടീം ഉടമകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സ്‌പോര്‍ട്‌സ് കമ്പനിക്ള്‍ പൂനെയുടെ ഓഹരികള്‍ വാങ്ങാന്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ക്ലബ്ബിന്റെ പേര് പൂനെ സിറ്റി എന്നതില്‍ നിന്ന് ഹൈദരാബാദ് സിറ്റി എന്നതായി മാറും.
Keywords: Football, Sports, ISL, FC Pune City, Hyderabad, Players, New face in ISL; Hyderabad City replaced Pune City.
Powered by Info News For You

Comments
Post a Comment