പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു, രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായി, തെരച്ചില്‍ തുടരുന്നു
പുല്‍വാമ: (www.kvartha.com 07.06.2019) കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ലസിപോരയില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. എന്നാല്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ട്.
സുരക്ഷാ സൈന്യത്തിന്റെ ശക്തമായ കാവലിലാണ് ലസിപോര മേഖലയുള്ളത്. എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകള്‍ ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. അനന്ദ നാഗില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്നലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ മന്‍സൂര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. മേഖലയില്‍ സുരക്ഷ സൈന്യം ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Terror Attack, Kashmir, Military, Terrorists, Police, Army, terror attack in pulwama, 4 terrorists were killed
< !- START disable copy paste -->സുരക്ഷാ സൈന്യത്തിന്റെ ശക്തമായ കാവലിലാണ് ലസിപോര മേഖലയുള്ളത്. എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകള്‍ ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. അനന്ദ നാഗില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്നലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ മന്‍സൂര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. മേഖലയില്‍ സുരക്ഷ സൈന്യം ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Terror Attack, Kashmir, Military, Terrorists, Police, Army, terror attack in pulwama, 4 terrorists were killed
Powered by Info News For You

Comments
Post a Comment