വായനാദിനം ആചരിച്ചു
ബദിയടുക്ക: (www.evisionnews.co) നവജീവന സ്‌കൂളില്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന വായനാവാരാചരണത്തിന്റെ ഭാഗമായി ചിത്രരചന, ഫോട്ടോഗ്രാഫി, പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. ചടങ്ങ് ഗഡിനാട് സാഹിത്യ അക്കാദമി സെക്രട്ടറി അഖിലേഷ് നഗുമുഖം ഉദ്ഘാടനം ചെയ്തു. മമത, കെ. പ്രഭാവതി, ദിവ്യ, നിരഞ്ജന്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment