കോളജ് അധ്യാപകന്‍ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍

മാനന്തവാടി: (www.kvartha.com 18.06.2019) മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ കോളജ് അധ്യാപികനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്.

കഴിഞ്ഞ ദിവസമാണ് പയോട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്. വാതില്‍ തുടര്‍ച്ചയായി അടച്ചിരിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സുഹൃത്തുക്കള്‍ പറഞ്ഞത് അമിത രക്തസമ്മര്‍ദമടക്കമുള്ള പ്രശ്‌നങ്ങള്‍ സദാശിവനെ അലട്ടിയിരുന്നു എന്നാണ്.

Wayanadu, News, Kerala, Teacher, Death, Teacher found dead at Mananthavady in Wayanad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanadu, News, Kerala, Teacher, Death, Teacher found dead at Mananthavady in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?