മദ്യപിച്ച് ബസോട്ടം; സംശയം തോന്നിയ നാട്ടുകാര്‍ ബസ് നിര്‍ത്തിച്ച് പോലീസില്‍ വിവരമറിയിച്ചു, പോലീസെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2019) മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ യാത്രക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അറസ്റ്റു ചെയ്തു. പെരിയങ്ങാനം സ്വദേശി പി ജയനെ (36) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഐങ്ങോത്ത് വെച്ചാണ് സംഭവം. നീലേശ്വരത്തു നിന്നു കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ജയന്‍.

ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ബസ് നിര്‍ത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bus, arrest, Police, Hosdurg, Bus driver arrested for driving bus after drunk
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?