ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഐടിഐ വിദ്യാര്‍ഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് ഗുരുതര പരിക്ക്
മാനന്തവാടി: (www.kvartha.com 28.06.2019) ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഐടിഐ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ദ്വാരക ഐടിഐ വിദ്യാര്‍ഥിയായ പുല്‍പള്ളി മാരപ്പന്‍മൂല അലോയ് ടി. ജോസ് (21) ആണു മരിച്ചത്.
ബൈക്കില്‍ അലോയ്‌ക്കൊപ്പമുണ്ടായിരുന്ന കാവുമന്ദം ചക്കാലക്കുന്നേല്‍ അനൂപി (21)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരമണിയോടെ മാനന്തവാടി പീച്ചങ്കോടായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student dies in road accident, Student, Obituary, Accidental Death, hospital, Treatment, Injured, Dead, Dead Body, Kerala, News.
Keywords: Student dies in road accident, Student, Obituary, Accidental Death, hospital, Treatment, Injured, Dead, Dead Body, Kerala, News.
Powered by Info News For You

Comments
Post a Comment