ഗൂഗിളിനെ മറികടന്ന് ആമസോണിന്റെയും ആപ്പിളിന്റെയും മുന്നേറ്റം; ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം ആമസോണിന്

ന്യൂയോര്‍ക്ക്: (www.kvartha.com 12.06.2019) ആമസോണിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്തേക്ക് ആമസോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കാന്തല്‍ നടത്തിയ സര്‍വെയിലാണ് കണ്ടെത്തിയത്.

ആപ്പിള്‍ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആമസോണിന്റെയും ആപ്പിളിന്റെയും ഈ മുന്നേറ്റം ഗൂഗിളിനെ മറികടന്നുകൊണ്ടാണ്. 52 ശതമാനം ഉയര്‍ന്ന് 31,500 കോടി ഡോളറാണ് ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം.

Amazon becomes world's most valuable brand, beating Google and Apple, New York, News, World, Business, Technology

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amazon becomes world's most valuable brand, beating Google and Apple, New York, News, World, Business, Technology


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?