തകരാറിലായ ടി വി നന്നാക്കാന്‍ തുറന്നപ്പോള്‍ പുറത്തുവന്ന 'ആളെ' കണ്ട് ടെക്‌നീഷ്യന്‍ ഞെട്ടി

ചീമേനി: (www.kasargodvartha.com 18.06.2019) തകരാറിലായ ടി വി നന്നാക്കാനായി തുറന്ന ടെക്‌നീഷ്യന്‍ ഞെട്ടി. ടിവിക്കുള്ളില്‍ പാമ്പിനെയാണ് കണ്ടത്. ഇതോടെ ടെക്‌നീഷ്യന്‍ ഇറങ്ങിയോടി. ചീമേനി പിലാന്തോളിയിലെ കൂത്തൂര്‍ ദേവകിയുടെ വീട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം. രണ്ടു ദിവസമായി ടി വി തകരാറിലായിക്കിടക്കുകയായിരുന്നു.

നന്നാക്കാനായാണ് ടെക്‌നീഷ്യനെ വിളിച്ചുവരുത്തിയത്. ടി വിക്ക് പതിനഞ്ചുവര്‍ഷത്തോളം പഴക്കമുണ്ട്. ചേരയാണ് ടി വി ക്കുള്ളില്‍ ഉണ്ടായിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, cheemeni, Snake found in Damaged TV
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?