ലോകകപ്പില്‍ തോല്‍വി അറിയാതെ വിജയക്കുതിപ്പുമായ ഇന്ത്യയും ന്യൂസിലാന്‍ഡും
ലണ്ടന്‍: (www.kasargodvartha.com 23.06.2019) ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ വിജയക്കുതിപ്പുമായി ഇന്ത്യയും ന്യൂസിലാന്‍ഡും. ആറു കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ 11 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്. അഞ്ച് കളിയില്‍ നിന്നും നാല് ജയവുമായി ഒമ്പത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇരുടീമുകളുടെയും ഒരു കളി മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ആറ് കളികളില്‍ നിന്ന് അഞ്ച് വിജയും ഒരു തോല്‍വിയുമായി 10 പോയിന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ആറ് കളികളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും തുടരുന്നു.
ആറ് കളികളില്‍ നിന്ന് അഞ്ച് വിജയും ഒരു തോല്‍വിയുമായി 10 പോയിന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ആറ് കളികളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Trending, Top-Headlines, cricket, India and New Zealand not lossed in World cup 2019
< !- START disable copy paste -->
Keywords: News, Sports, Trending, Top-Headlines, cricket, India and New Zealand not lossed in World cup 2019
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment