കടല്‍പ്പന്നി ചത്ത് കരക്കടിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.06.2019) കടല്‍പ്പന്നി ചത്ത് കരക്കടിഞ്ഞു. അജാനൂര്‍ കടപ്പുറത്താണ് കടല്‍പ്പന്നിയെ (സീ പിഗ്) കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സസ്യങ്ങളെ ഭക്ഷിച്ച് കടലിന്റെ അടിത്തട്ടിലാണ് ഇവ ജീവിക്കുന്നത്. എണ്ണക്കപ്പലില്‍ നിന്നു ചോര്‍ന്ന എണ്ണ ശരീരത്തില്‍ വന്നടിഞ്ഞായിരിക്കാം ചത്ത് കരക്കടിയാന്‍ കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 'ഏടി' എന്നാന്ന് മത്സ്യത്തൊഴിലാളികള്‍ ഇതിനെ വിളിക്കുന്നത്.

കൂട്ടമായി കടലില്‍ കാണപ്പെടുന്ന ഇവയിപ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവികളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ്. വലകള്‍ കീറി മുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ഇവ പലപ്പോഴും ദ്രോഹമായി മാറാറുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Sea, Top-Headlines, Ajanur, Dead Sea dog found in seashore
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?