മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2019) മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. ഒഴിഞ്ഞവളപ്പിലെ വാസുവിന്റെ മകന്‍ രാഘവന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കടപ്പുറത്ത് നിന്ന് വീശു വലയുപയോഗിച്ച് വലയെറിയുന്നതിനിടെ ശക്തമായ തിരയിടിച്ച് കടലില്‍ വീഴുകയായിരുന്നു.
രാത്രി ഏറെ നേരം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് മൃതദേഹം പുതിയവളപ്പു കടപ്പുറത്ത് കരയ്ക്കടിഞ്ഞത്.
രാത്രി ഏറെ നേരം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് മൃതദേഹം പുതിയവളപ്പു കടപ്പുറത്ത് കരയ്ക്കടിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sea, Missing, fishermen, Fisherman's dead body found in Seashore
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Sea, Missing, fishermen, Fisherman's dead body found in Seashore
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment