കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

പെരുന്തല്‍മണ്ണ: (www.kvartha.com 12.06.2019) കസേരയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്കാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്.

മലപ്പുറം പെരുന്തല്‍മണ്ണയിലെ സബ്രീന ബാറിലാണ് സംഘര്‍ഷം നടന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പോലീസ് കസ്റ്റഡിയിലെത്തു.

 Man stabbed to death In Malappuram, Malappuram, News, Kerala, Death, attack, Police, Custody, Crime

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man stabbed to death In Malappuram, Malappuram, News, Kerala, Death, attack, Police, Custody, Crime


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?