ഒരു കഷ്ണം ഇഞ്ചിയുടെ ഗുണം ചെറുതല്ല; ഈ രോഗങ്ങള്‍ക്ക് ഇഞ്ചി ഒറ്റമൂലിയാണ്
കൊച്ചി: (www.kasargodvartha.com 19.06.2019) ഒരു കഷ്ണം ഇഞ്ചിയുടെ ഗുണം ചെറുതല്ല. പല രോഗങ്ങളുടെയും ഒറ്റമൂലിയാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം മതിയാവും കൊളസ്‌ട്രോള്‍, തുമ്മല്‍, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളെ അകത്തി നിര്‍ത്താന്‍. ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് നമ്മെ സഹായിക്കും. രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. ഇതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല ഇഞ്ചി കഴിക്കുക വഴി മൂക്കടപ്പ്, തലകറക്കം എന്നിയെ തടയാന്‍ സഹായിക്കുന്നു. ഇഞ്ചി കഴിക്കുമ്പോള്‍ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഇഞ്ചിയിലുള്ള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിയും. കാരണം മരുന്നുകള്‍ക്ക് തുല്യ ശക്തിയുള്ള ഘടകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഒരു ഗ്ലാസ് ഇഞ്ചി വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, news, Kerala, Top-Headlines, health, Health Benefits of Ginger

Powered by Info News For You

Comments
Post a Comment