ഹജ്ജിന്റെ മഹത്വം മുറുകെ പിടിക്കണം: സെഫിയുദ്ീന്‍ സുല്‍ത്താനി
ഉദുമ (www.evisionnews.co): ഹജ്ജിന്റെ മഹത്വം മുറുകെപിടിക്കാന്‍ ഹജ്ജാജിമാര്‍ തയാറാവണമെന്ന് കാപ്പില്‍ ജുമാമസ്ജിദ് ചീഫ് ഇമാം സെഫിയുദ്ധീന്‍ സുല്‍ത്താനി അഭിപ്രായപ്പെട്ടു. കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഹജ്ജാജിമാര്‍ക്ക് നല്‍കിയ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. പി.ഇ അഷ്‌റഫ് സ്വാഗതം പറഞ്ഞു. റവാസ് പാറയില്‍, കെ.എം.എ റഹിമാന്‍, എസ്.ടി മുനീര്‍. സവാദ് കാപ്പില്‍, അമീര്‍ അലി പി.കെ, ഇര്‍ഷാദ്, കെ.ഇ അബ്ദുള്ള, എ. അബ്ബാസ്, അബ്ദുള്ള മൗലവി കീഴൂര്‍, അലി മൗലവി പ്രസംഗിച്ചു.
Powered by Info News For You
Comments
Post a Comment