തെരുവു വിളക്കുകള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും പണമില്ല; ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും അഞ്ച് ശതമാനം വരെ സേവന ഉപനികുതി; പരാതിയുള്ളവര്‍ക്ക് അറിയിക്കാം
ചെറുവത്തൂര്‍: (www.kasargodvartha.com 23.06.2019) തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള ചെലവുകള്‍ക്ക് വേണ്ടി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും അഞ്ച് ശതമാനം സേവന ഉപനികുതി ചുമത്തുന്നത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
2019-20 വാര്‍ഷിക ബഡ്ജറ്റ് നിര്‍ദേശത്തിന് പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നല്‍കിയിരുന്നു. കരട് നികുതി നിരക്ക് സംബന്ധിച്ച് ആക്ഷേപമോ, പരാതിയോ ഉണ്ടെങ്കില്‍ ജൂണ്‍ 17 മുതല്‍ 30 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.

Keywords: Kerala, Cheruvathur, news, Lights, Panchayath, complaint, Tax, Building, Up to 5% service tax for all building in Cheruvathur Grama Panchayath
Powered by Info News For You
Comments
Post a Comment