കണ്ണട, തിമിര ശസ്ത്രക്രിയകൾക്ക് ഇനി അമിതവില നൽകേണ്ടതില്ല 


ഉപ്പള (ebiz.evisionnews.co): കണ്ണട വ്യാപാര രംഗത്തെ പ്രശസ്ത ബ്രാൻഡ് ആയ വിഷൻ കെയർ ഓപ്ടിക്കൽസ് ഗ്രൂപ്പ്‌ 'കൂടുതൽ കസ്റ്റമേഴ്സ് കുറഞ്ഞ ലാഭം' എന്ന ആശയത്തിന്റെ ഭാഗമായി ഉപ്പള, കാസർകോട്, ഹൊസങ്കടി ബ്രാഞ്ചുകളിൽ കണ്ണടകൾക്ക് പകുതിയോളം വില കുറച്ചിരിക്കുന്നു. 

ഇത് പ്രകാരം കണ്ണടകൾ കാഴ്ച പരിശോധന അടക്കം വെറും 500 രൂപയ്ക്ക് ലഭിക്കും. കൂടാതെ തിമിര ശസ്ത്രക്രിയ (രണ്ട് ദിവസത്തെ ഹോസ്പിറ്റൽ ചെലവും ഭക്ഷണവും മരുന്നും അടക്കം) വെറും 5000 രൂപയ്ക്ക് ചെയ്യാനുള്ള സൗകര്യവും സൺഗ്ലാസ് 199 രൂപയ്ക്കും, പ്രോഗ്രസ്സിവ് ലെൻസുകൾ 750 രൂപയ്ക്കും കളർ കോൺടാക്ട് ലെൻസുകൾ 150 രൂപയ്ക്കും ലഭ്യമാക്കും. ഇത് കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ്. 

കർണാടകയിലും കേരളത്തിലുമായി നിലവിൽ എട്ടോളം ബ്രാഞ്ചുകളുള്ള വിഷൻ കെയർ ഒപ്ടിക്കൽസ് സമീപ ഭാവിയിൽ ദക്ഷിണ കന്നട ജില്ലയിൽ മാത്രം 20 ഓളം പുതിയ ബ്രാഞ്ചുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുടങ്ങാനുള്ള പദ്ധതിയിലാണ്. ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർ മാനേജ്‍മെന്റുമായി ബന്ധപ്പെടാവുന്നതാണ്. പുതിയ വിലയെ കുറിച്ചും ഫ്രാഞ്ചൈസി ബിസിനസ്സിനെ കുറിച്ചും അറിയാൻ വിളിക്കുക: 8881 000 222, 8881 555 222. അഡ്രെസ്സ് : അരമന ആർകേഡ്, ബാങ്ക് റോഡ്, കാസറഗോഡ്, 04994-226160 അഫ്സൽ മാൾ, നിയർ സ്വിസ് ഗോൾഡ് ഉപ്പള 04998-240325 ഫസ്റ്റ് ഫ്ലോർ, മെഗാ ടവർ, മെയിൻ ജംഗ്ഷൻ, ഹൊസങ്കടി, 04998-275325


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?