വ്യവസായ പ്രമുഖന്‍ നായന്മാര്‍മൂലയിലെ പി ബി അബ്ദുല്ല നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 06.06.2019) ചന്ദന ഫാക്ടറി ഉടമയായിരുന്ന നായന്മാര്‍മൂലയിലെ പി ബി അബ്ദുല്ല(77) നിര്യാതനായി. കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യവസായി ആയിരുന്നു. ഉമ്പൂച്ച എന്ന പേരില്‍ ജില്ലയില്‍ സുപരിചിതനായിരുന്നു. മാസങ്ങളായി വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ സ്വവസതിയിലായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ മറിയം. മക്കള്‍: പി ബി മുഹമ്മദ് കുഞ്ഞി, അഷറഫ് (അച്ചു), സലാം (സെല്ലു), സമീറ, സഫീന. മരുമക്കള്‍: ഫര്‍സാന, ശഹനാസ്, ഫാത്തിമ, നൗഷാദ് തളങ്കര, സാദിഖ് നെല്ലിക്കുന്ന്. സഹോദരങ്ങള്‍: പരേതരായ പി ബി മുഹമ്മദ്, പി ബി അബൂബക്കര്‍, പി ബി മുത്തലിബ്, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ( റദ്ദുച്ച) എന്നിവരും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ബി അഹമ്മദ്, പി ബി അബ്ദുര്‍ റഹ്മാന്‍, ആയിഷ, റുഖിയ. ഖബറടക്കം വൈകുന്നേരം 5.30ന് ആലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.

P B Abdullah passed away, kasaragod, news, Kerala, Death, Obituary

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P B Abdullah passed away, kasaragod, news, Kerala, Death, Obituary


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?