ലയണ്‍സ് ക്ലബിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് എം.എം നൗഷാദിന്


കാസര്‍കോട് (www.evisionnews.co): ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലിന്റെ ഈവര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് ചെങ്കള സ്വദേശി എം.എം നൗഷാദ് അര്‍ഹനായി. ജൂലൈ രണ്ടിന് വൈകിട്ട് ഏഴുമണിക്ക് ബേക്കല്‍ ലളിത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ് അവാര്‍ഡ് വിതരണം ചെയ്യും. അഡ്വ. വിനോദ് കുമാര്‍, എം.ബി ഹനീഫ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍ ചടങ്ങില്‍ പങ്കെടുക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?